Book Name in English : Appoonte Ghadikaaram
കൊച്ചുകൂട്ടൂകാര്‍ക്കു കണ്ണുചിമ്മാതെ നോക്കിരസിക്കാന്‍ ചങ്ങാതിപ്പുസ്തകങ്ങള്‍ പരമ്പരയിലെ പത്തു പുസ്തകങ്ങളിലൊന്ന് പ്രകൃയെയും ജീവജാലങ്ങളെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഇവ നിങ്ങളെ അമ്പരപ്പിക്കും ചിന്തിപ്പിക്കും ചിരിപ്പിക്കും. ഈ ചങ്ങാതിപ്പുസ്തകങ്ങള്‍ കുട്ടികള്‍ക്കു സ്നേഹസമ്മാനമായി നല്‍ക്കൂ. അവരെ വരയുടെയും വാക്കിന്റെയും ലോകത്തേക്കു നയിക്കു.Write a review on this book!. Write Your Review about അപ്പുവിന്റെ ഘടികാരം Other InformationThis book has been viewed by users 2098 times