Image of Book അറവ്
  • Thumbnail image of Book അറവ്
  • back image of അറവ്

അറവ്

ISBN : 9788130017655
Language :Malayalam
Edition : February 2016
Page(s) : 330
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Aravu

ഒരു ഗ്രാമത്തിന്റെ സിരാപടലങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകുന്നതും അതു വളരുന്നതും അര്‍ബുദം പോലെ വ്യാപിക്കുന്നതും ഈ നോവല്‍ ചര്‍ച്ചചെയ്യുന്നു. അദൃശ്യമായ അറവുവാളുകള്‍ തൂങ്ങിക്കിടക്കുന്നത് നമ്മുടെ മനസ്സുകളില്‍ തന്നെയാണെന്ന് നോവല്‍ പറയുന്നു. അസഹിഷ്ണുതയുടെ പുതിയകാലത്ത് നിശ്ശബ്ദമായിരിക്കാന്‍ അവകാശമില്ലെന്ന എഴുത്തുകാരന്റെ ധീരത ഈ കൃതിയെ ഉന്നതിയിലേക്കുയര്‍ത്തുന്നു. മതവര്‍ഗ്ഗീയ കോമരങ്ങളുടെ തീട്ടുരങ്ങള്‍ക്കനുസരിച്ചാവണം എഴുത്തെന്ന പുതിയ ഭീക്ഷണികള്‍ക്കെതിരെയുള്ള മുഖമടച്ചുള്ള ഒരടിയാണ് ഈ കൃതി.
Write a review on this book!.
Write Your Review about അറവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 141 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 130.00  Rs 123.00