Book Name in English : Arayal Adhava Shoorpanakha
ചതിച്ചു കൊല്ലപ്പെട്ടവര്‍ മണ്ണില്‍ മരമായി തഴയ്ക്കുന്നു. നിരപരാധികളുടെ രക്തം പ്രതികാരത്തിന്റെ രണോത്സവമാഘോഷിക്കുന്നു. മനുഷ്യന്‍ പണിതുയര്‍ത്തിയ വന്‍ സൗധങ്ങള്‍ക്കടിയില്‍ ഉറങ്ങാത്ത രക്തത്തിന്റെ ഒരു പ്രവാഹമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന നോവല്‍.
Write a review on this book!. Write Your Review about അരയാല്‍ അഥവാ ശൂര്‍പ്പണഖ Other InformationThis book has been viewed by users 1881 times