Book Name in English : Arivu Aadhunikatha Janakeeyatha
മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണംകൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിലെ മികവ് കൊന്റും ശ്രദ്ധേയമായ മുന്‍ മന്ത്രി ശ്രീ രവീന്ദ്രനഥ് തയ്യാറാക്കിട്ടുള്ള അറിവ് ആധുനികത ജനകീയത എന്ന ഈ കൃതി. ഇന്നലെ എങ്ങനെ ആയിരുന്നു എന്നറിഞ്ഞാല്‍ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരിത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലെ നാളയെ വിഭാവനം ചെയ്യാനാവൂ.Write a review on this book!. Write Your Review about അറിവ് ആധുനികത ജനകീയത Other InformationThis book has been viewed by users 1633 times