Book Name in English : Armaada Chandran
പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിൻ ചന്ദ്രന്റെ രസികൻ ഓർമകൾ. നർമത്തിന്റെ മേമ്പൊടി വിതറിയ ഒരു തുറന്നെഴുത്താണിത്.
നർമത്തിന്റെ മേമ്പൊടി വിതറിയ ഒരു തുറന്നെഴുത്താണ് ഈ പുസ്തകം. സ്വന്തം പിതാവായാലും മാഷായാലും കാമുകിയായാലും കാര്യങ്ങൾ ഒളിക്കാതെ പറയും. എഴുത്തിന്റെ ഒരു അർമാദം എന്ന് ഇതിനെ വിശേഷിപ്പിക്കാം.
പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിൻ ചന്ദ്രന്റെ രസികൻ ഓർമകൾ.Write a review on this book!. Write Your Review about അര്‍മാദ ചന്ദ്രന്‍ Other InformationThis book has been viewed by users 1285 times