Book Name in English : Aswathamavu
കുഞ്ഞുണ്ണി വിമതനാണ്. എന്നാൽ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങൾ ബോധപൂർവ്വം എന്നതിനെക്കാൾ അബോധപൂർവ്വം ആണ്. അയാൾ ബ്രാഹ്മണ്യത്തിന്റെ ഉറച്ച പർവ്വതത്തിൽനിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്. അവതാരിക: പി.എൻ. ഗോപീകൃഷ്ണൻ, പഠനം: സി.എസ്. വെങ്കിടേശ്വരൻ. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ കെ.ആർ. മോഹനന്റെ ’അശ്വത്ഥാമാവ് ’ എന്ന സിനിമയ്ക്കാധാരമായ നോവൽ
Write a review on this book!. Write Your Review about അശ്വത്മാവ് Other InformationThis book has been viewed by users 60 times