Image of Book ആത്മാവിന്റെ അഗ്നി
  • Thumbnail image of Book ആത്മാവിന്റെ അഗ്നി

ആത്മാവിന്റെ അഗ്നി

ISBN : 9788182653351
Language :Malayalam
Edition : 2012
Page(s) : 210
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Athmavinte Agni

ദു:ഖത്തേയും സമ്പത്താണെന്ന മട്ടില്‍ ആളുകള്‍ പിടിച്ചുവെച്ചിരിക്കുന്നു . ആരെയെങ്കിലും ദു:ഖത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരണമെങ്കില്‍ പ്രേമത്തോട് കൂടി മാത്രമേ കഴിയൂ. നമ്മുടെ രാജ്യം ലോകത്തിന് കൊടുത്തിട്ടുള്ളത് ധ്യാനം മാത്രമാണ് . അതിന്റെ ഗംഗ എന്നും ഒഴുകിക്കൊണ്ടിരിക്കുന്നു . കൃതജ്ഞതയോടെ ധൈര്യം സൂക്ഷിക്കുക . അന്യരുടേതായ ഒന്നും തന്നെ നാം വാങ്ങുന്നില്ല . വിരഹവേദനയുടെ ആനന്ദം നല്കുന്ന മധുരം നാമറിയണം. കൂടിക്കാഴ്ചയില്‍ ഉണ്ടാകാതിരുന്ന മധുരത്തേക്കാള്‍ കൂടുതല്‍ മധുരം വേര്‍പാടിലുണ്ടാകും.
ഭൗതികമായിത്തീരുകയല്ല വേണ്ടത്. നമ്മുടെയുള്ളില്‍ ഭൗതികമല്ലാത്തതിന്റെ ഇത്തിരി പ്രകാശമുണ്ട് . ആ പ്രകാശകിരണത്തിന് ധ്യാനം ഉത്തേജനം പകരുന്നു. ആരോ അഗ്നിയെ ഉയര്‍ത്തുകയും ചാരത്തെ ഊതിക്കളയുകയും ചെയ്യുന്നത് പോലെ.
പരിഭാഷ : അശോകന്‍ ചില്ലിക്കാടന്‍
Write a review on this book!.
Write Your Review about ആത്മാവിന്റെ അഗ്നി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 344 times

Customers who bought this book also purchased