Image of Book അവള്‍ തീയാകുന്ന നേരത്ത്
  • Thumbnail image of Book അവള്‍ തീയാകുന്ന നേരത്ത്
  • back image of അവള്‍ തീയാകുന്ന നേരത്ത്

അവള്‍ തീയാകുന്ന നേരത്ത്

Publisher :Green Books
ISBN : 9789393596833
Language :Malayalam
Edition : 2020
Page(s) : 128
Condition : New
3 out of 5 rating, based on 58 review(s)
Printed Book

Rs 170.00
Rs 161.00

Book Name in English : Aval Theeyakunna Nerathu

അവള്‍ അഗ്നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്‍റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി, നിശ്ശബ്ദമായ, എന്നാല്‍ മനോഹരമായ പ്രതികാരത്തിന്‍റെ കഥ. ഉന്മേഷഭരിതമായ, ഉപാധികളില്ലാത്ത സ്നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്‍റെ കരുത്തും പ്രണയത്തിന്‍റെ മതാതീതമായ കാഴ്ചപ്പാടും വെളിവാക്കുന്ന ഈ നോവല്‍ വര്‍ത്തമാനകാലത്തിന്‍റെ ശക്തമായ സ്ത്രൈണമുഖമാണ്.
Write a review on this book!.
Write Your Review about അവള്‍ തീയാകുന്ന നേരത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 166 times

Customers who bought this book also purchased
Cover Image of Book എ മൈനസ് ബി
Rs 240.00  Rs 228.00
Cover Image of Book നാഗമാണിക്യം
Rs 350.00  Rs 332.00