Image of Book അവര്‍ നടന്നു കയറുമ്പോള്‍
  • Thumbnail image of Book അവര്‍ നടന്നു കയറുമ്പോള്‍
  • back image of അവര്‍ നടന്നു കയറുമ്പോള്‍

അവര്‍ നടന്നു കയറുമ്പോള്‍

Publisher :Atma Books
ISBN : 9788193819012
Language :Malayalam
Edition : 2018
Page(s) : 106
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 95.00
Rs 85.00

Book Name in English : Avar Nadannu Kayarumbol

അരിക് ജീവിതങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി അവരുടെപക്ഷം പിടിച്ചുകൊണ്ട് മോണോലോഗ് എഴുത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തികൊണ്ട് നോവല്‍ എന്ന സങ്കേതത്തിന്‍റെ പുതുവഴിയിലൂടെ ചരിച്ചതുകൊണ്ടാണ് അവര്‍ നടന്നു കയറുന്പോള്‍ എന്ന നോവലിന് ആനി തയ്യില്‍ പുരസ്കാരത്തിലേക്ക് എത്തുവാനായത്. കൂടെ നില്‍ക്കേണ്ടവരും സര്‍ക്കാരും കാലങ്ങളായി അടിച്ചമര്‍ത്തുന്ന അവഗണനയുടെ ചൂരില്‍ നിന്നുള്ള കാഴ്ചയായി മാറുന്നിടത്താണ് നോവല്‍ വിജയിക്കുന്നത്. ഇവിടെ കേട്ടുകേള്‍വിയില്ലാത്ത വര്‍ണ്ണവെറിയുടെ പേരിലുള്ള ദുരഭിമാന കൊലകള്‍ നമ്മുടെ നാട്ടിലും ഭവിക്കുന്നഘട്ടത്തില്‍ എന്തുകൊണ്ടും പ്രസക്തമായി തീരുന്നു ഈ നോവല്‍
Write a review on this book!.
Write Your Review about അവര്‍ നടന്നു കയറുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 802 times

Customers who bought this book also purchased