Book Name in English : Ayyankali Adhasthidharute Patayali
പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യൻകാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവർണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ച , മഹാത്മാ എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ധീരനായകന്റെ കഥ . മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ അയ്യൻകാളിയുടെ ജീവചരിത്രം.Write a review on this book!. Write Your Review about അയ്യൻകളി അധസ്ഥിതരുടെ പടയാളി Other InformationThis book has been viewed by users 934 times