Book Name in English : Ayyankali Kerala Charithrathil
കേരളത്തിലെ ദലിത് ഉയിര്‍ത്തെഴുന്നേല്‍പ്പിനു തുടക്കം കുറിച്ച അയ്യന്‍കാളിയുടെ ജീവിതവും ദര്‍ശനവും ചരിത്രപരമായും രാഷ്ട്രീയപരമായും വിശകലനം ചെയ്തുകൊണ്ട് ദലിത് മുന്നേറ്റങ്ങളുടെ പ്രത്യയശാസ്ത്ര പരിസരം വ്യക്തമാക്കുന്ന മികച്ച പുസ്തകം .
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് Write a review on this book!. Write Your Review about അയ്യന്‍കാളി കേരള ചരിത്രത്തില്‍ Other InformationThis book has been viewed by users 2393 times