Book Name in English : Azhakiyaravanan
പ്രേക്ഷകര്‍ എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കുന്ന പ്രശസ്തസിനിമയുടെ തിരക്കഥ . പണത്തിന്റെ പിന്‍ബലത്തില്‍ എല്ലാം നേടാമെന്ന് ധരിച്ച് ആത്മരതിയിലും അഹങ്കാരത്തിലും മുഴുകിജീവിക്കുന്ന ശങ്കര്‍ദാസും അയാളുടെ മണ്ടത്തരങ്ങള്‍ക്ക് സ്തുതി പാടുന്ന നോവലിസ്റ്റ് അംബുജാക്ഷനും കൂട്ടരും ഇന്നതെ കാലത്തിന്റെ കൂി പ്രതീകങ്ങളായി മാറുന്നു . ജീനിയസ്സായ ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ രചനാതന്ത്രം വെളിപ്പെടുത്തുന്ന തിരക്കഥ .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
* പാവം പാവം രാജകുമാരന്‍
* പടച്ചോന്റെ തിരക്കഥകള്‍
* അഴകിയരാവണന്‍Write a review on this book!. Write Your Review about അഴകിയരാവണന്‍ Other InformationThis book has been viewed by users 1501 times