Image of Book ആഴിയും ആകാശവും
  • Thumbnail image of Book ആഴിയും ആകാശവും
  • back image of ആഴിയും ആകാശവും

ആഴിയും ആകാശവും

Publisher :DC Books
ISBN : 9789364874144
Language :Malayalam
Edition : 2025
Page(s) : 110
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Azhiyum Akashavum

വിദൂരതയിലെവിടെയോ പരസ്‌പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും. ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകൾ....
ചില പ്രണയങ്ങൾ അങ്ങനെയാണ്. തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവർ പ്രണയിച്ചുകൊണ്ടേയിരിക്കും. അനുരാഗത്തിൻ്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതം വസന്തത്തിനു വഴിമാറും ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. ആകാശിൻ്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു.

Write a review on this book!.
Write Your Review about ആഴിയും ആകാശവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 315 times

Customers who bought this book also purchased