Book Name in English : Baalivilasam Sancharakatha
സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്ട് ദശകങ്ങൾക്കു മുൻപ് ’ബാലിദ്വീപ്’ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തിയ വിസ്മയ ഭൂമിയിലേക്കുള്ള ഒരു പുനർയാത്രയാണ് പ്രൊഫ. ടി.ജെ. ജോസഫിന്റെ ’ബാലിവിലാസം’. ’അറ്റുപോകാത്ത ഓർമ്മകൾ’ എന്ന ആത്മകഥയിലൂടെ വായനക്കാരെ ആകർഷിച്ച അദ്ദേഹത്തിന്റെ ഈ പുസ്തകം ബാലിയുടെ വർത്തമാനകാലത്തെ ഹൃദ്യമായി ആവിഷ്കരിക്കുന്നു. ലളിതവും ആകർഷകവുമായ ശൈലിയിൽ അവിടുത്തെ കലയും സംസ്കാരവും പ്രകൃതിഭംഗിയും വിശദീകരിക്കുന്ന ഈ യാത്രാവിവരണം വായനക്കാരെ ബാലിയിലെ ക്ഷേത്രമുറ്റങ്ങളിലേക്കും തെരുവുകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു.Write a review on this book!. Write Your Review about ബാലിവിലാസം സഞ്ചാരകഥ Other InformationThis book has been viewed by users 7 times