Book Name in English : Bahrainile Kakkakal
പൊട്ടിച്ചിരിയും മൃദുമന്ദഹാസവും നല്കി മുന്നേറുന്ന 10 കഥകള്‍. ശിഹാബുദ്ദീന്‍ കഥകളില്‍ നിന്ന് നര്‍മ്മ പ്രദാനമായവ പ്രത്യേകം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഈ പുസ്തകത്തില്‍ സൂക്ഷ്മ ഫലിതത്തിന്റെ ആഴമേറിയ ജീവിത ദര്‍ശനങ്ങള്‍ നിറഞ്ഞിരിക്കുന്നു. ആവര്‍ത്തിച്ചു വായിക്കാന്‍ തോന്നുന്ന പുസ്തകം.Write a review on this book!. Write Your Review about ബഹറൈനിലെ കാക്കകള്‍ Other InformationThis book has been viewed by users 2255 times