Book Name in English : Bardaubaai Kathakal 25 Kauboos Varshangal
മലയാളക്കരയില്‍നിന്നും മണലാരണ്യത്തിലെത്തിയ ഒരു വ്യക്തിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് ബര്‍ദുബൈ കഥകള്‍. പ്രവാസത്തിന്റെ പരിചിതമായ കഥകളില്‍നിന്നും വേര്‍പെട്ടുകൊണ്ട്, വിവിധ ദേശഭാഷക്കാരായ വ്യക്തികളുടെ സ്വത്വസംഘര്ഷങ്ങള്ക്കൊപ്പം തന്നെ മനുഷ്യജീവിതത്തിലെ വിചിത്രവും വിസ്മയകരവുമായ അനവധിയനുഭവങ്ങളെ ആര്‍ദ്രമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന കൃതി.Write a review on this book!. Write Your Review about ബര്‍ദുബൈ കഥകള്‍ 25 കുബൂസ് വര്‍ഷങ്ങള്‍ Other InformationThis book has been viewed by users 1156 times