Book Name in English : Basheer Anubhavangal
ഭാഷയില്‍ ഒതുങ്ങുന്നതല്ല ബഷീറിന്റെ സര്‍ഗാത്മകത. അതുകൊണ്ടാണ് ഞാന്‍ ബഷീറിന്റെ മലയാളത്തിന്റെ സര്‍ഗ വിസ്മയം എന്നു വിശേഷിപ്പിച്ചത്.വിശ്വസാഹിത്യകാരന്മാരുടെ ഒന്നാംങ്കിടക്കാരനായി ഞാന്‍ ബഷീറിനെയും കാണുന്നു.Write a review on this book!. Write Your Review about ബഷീര്‍ അനുഭവങ്ങള്‍ Other InformationThis book has been viewed by users 848 times