Book Name in English : Beejabankile Penkutty
ജീവിതത്തിലെ ഉല്ലാസയാത്രപോലെ സമീപിക്കുന്ന പുതുതലമുറ. അതിലൂടെ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍. ബീജബാങ്കിലെ പെണ്‍കുട്ടി, ഈ കഥയാണ് പറയുന്നത്. യൗവനത്തിളപ്പില്‍ മുമ്പില്‍ നോക്കാതെ ചെയ്യുന്ന പ്രവൃത്തികളുടെ പരിണിതഫലം പറയുന്നു ’പാശം.’
Write a review on this book!. Write Your Review about ബീജബാങ്കിലേ പെൺകുട്ടി Other InformationThis book has been viewed by users 310 times