Book Name in English : Bhakshanavum Aarogyaum
ലോകത്തിലെ നല്ലൊരു ശതമാനം ജനങ്ങള്‍ ഭക്ഷണമില്ലായ്മകൊണ്ടു കഷ്ടപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം അമിതഭക്ഷണത്തിന്റെ ദുരിതമനുഭവിക്കുന്നു. വിലകൂടിയ ഭക്ഷണം ഉത്തമമാണെന്നവിശ്വാസമടക്കം ഭക്ഷണത്തിന്റെ ഒട്ടനവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. ഇത്തരം തെറ്റിദ്ധാരണകളെ ദൂരീകരിച്ച് ഭക്ഷണത്തെയും ആരോഗ്യത്തെയും സംബന്ധിച്ച ശാസ്ത്രീയവും പ്രായോഗികവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് ലേഖകന്‍.Write a review on this book!. Write Your Review about ഭക്ഷണവും ആരോഗ്യവും Other InformationThis book has been viewed by users 4644 times