Image of Book ഭരതജാതകം
  • Thumbnail image of Book ഭരതജാതകം

ഭരതജാതകം

ISBN : 9788130016412
Language :Malayalam
Page(s) : 240
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Bharatha Jathakam

ഇക്ഷ്വാകു വംശത്തിന്റെ രാജപാരമ്പര്യം അതുപോലെ നിര്‍ത്തണം എന്ന് ആഗ്രഹിച്ച രാജകുമാരനായിരുന്നു ഭരതന്‍. വിധാതാവ് , പക്ഷേ , അദ്ദേഹത്തിന്റെ ശിരസ്സില് കയറ്റിവെച്ചത് താപസന്റെ ജടാമകുടത്തോടൊപ്പം, ഒരു രാജ്യഭാരം. നിഷേധിക്കപ്പെട്ട അവസരങ്ങളുടെയും ശാപക്കറയേറ്റ അനുഗ്രങ്ങളുടെയും തീരാനൊമ്പരങ്ങളുമായി ഒരു ജന്മം. ആ ജന്മത്തിന്റെ ജാതകമാണ് ‘ ഭരതജാതകം ‘.
Write a review on this book!.
Write Your Review about ഭരതജാതകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2042 times

Customers who bought this book also purchased