Image of Book വിലാപ്പുറങ്ങള്‍
  • Thumbnail image of Book വിലാപ്പുറങ്ങള്‍
  • back image of വിലാപ്പുറങ്ങള്‍

വിലാപ്പുറങ്ങള്‍

ISBN : 9788182680043
Language :Malayalam
Edition : 316
Page(s) : 350
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 350.00
Rs 329.00

Book Name in English : Vilappurangal

പൊള്ളുന്ന ആസക്തികള്‍ മനസ്സില്‍ നിറച്ച് ശരിതെറ്റുകളുടെ നേര്‍ത്ത അതിര്‍വരമ്പുകളില്‍ ജീവിതത്തിന്റെ അര്‍ഥം തിരയുന്ന മറിയ എന്ന അസാധാരണസ്ത്രീയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ഈ നോവല്‍ , അറിയാതെയും രേഖപ്പെടുത്താതെയും പോകുന്ന ഒരു ദേശത്തിന്റെ ചരിത്രവും ഒരു ജനതയുടെ വിഹ്വലതകളും . അതീവഹൃദ്യമായി ആവിഷ്കരിക്കുന്നു.
മാതൃഭൂമി ബുക്സ് നോവല്‍ അവാര്‍ഡ് നേടിയ “ മുംബൈ “യുടെ രചയിതാവ് ലിസിയുടെ മറ്റൊരു ശ്രദ്ധേയ നോവല്‍ .
Write a review on this book!.
Write Your Review about വിലാപ്പുറങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3870 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00