Book Name in English : Bharathaputran Muhammed Abdurahman Sahib
കേരള നവോത്ഥാന ചരിത്രത്തിലെ ഇതിഹാസ സാനിദ്ധ്യമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സഹിബ്. അതിധീരവും നിഷ്പക്ഷവുമായ കര്‍മപഥത്തിലൂടെ ഇതിഹാസതുല്യമായ ജീവിതം നയിച്ച മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബിന്റെ അബ്ദുള്‍റഹ്മാന്‍ സാഹിബിന്റെ അനശ്വരതയാര്‍ന്ന ജീവചരിത്രം.Write a review on this book!. Write Your Review about ഭാരതപുത്രന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് Other InformationThis book has been viewed by users 6341 times