Book Name in English : Bharya
വായനയുടെ രൂപവും ഭാവവും ഇന്ന് ഏറെ മാറിയിരിക്കുന്നു. വായിപ്പിക്കുന്നതെന്തും എഴുത്തായി പരിണമിച്ചുകഴിഞ്ഞു. മനുഷ്യൻ ബുദ്ധികൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടും ജീവിക്കുന്നു എന്ന സത്യം ഏറെക്കുറെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്തരമൊരു സവിശേഷ സന്ദർഭത്തിലാണ് അതിമനോഹരമായ കുടുംബകഥ പറയുന്ന ജോയ്‌സിയുടെ ഭാര്യ വായനാസമൂഹത്തിനു മുന്നിലെത്തുന്നത്.Write a review on this book!. Write Your Review about ഭാര്യ Other InformationThis book has been viewed by users 257 times