Book Name in English : Bhasha Sahithya Padanam Soundaryavum Rashtreeyavum
മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുക എന്നുള്ളതാണ് ആധുനിക ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ വ്യക്തമായി സൂചിപ്പിച്ചതുപോലെ അത് കേവലം ഒരു വ്യക്തിയെയോ ഏതാനും വ്യക്തികളെയോ സൃഷ്ടിക്കുന്നതിനുള്ളതല്ല, ഒരു പുതിയ നാഗരികതയെത്തന്നെ രൂപപ്പെടുത്തുന്നതിനുള്ളതാണ്. ആധുനിക സമൂഹത്തിൽ മനുഷ്യരുടെ നാഗരികത വികസിക്കുന്നത് ഭാഷാസമൂഹം എന്ന നിലയിലുള്ള അവരുടെ ആത്മബോധത്തിലാണ്. അതിന്റെ അടിസ്ഥാനങ്ങളിലൊന്നിനെയാണ് ഈ പഠനം ചെന്നുതൊടുന്നത്. Write a review on this book!. Write Your Review about ഭാഷാ സാഹിത്യ പഠനം സൗന്ദര്യവും രാഷ്ട്രീയവും Other InformationThis book has been viewed by users 13 times