Book Name in English : Bhramakalpanakal
ലളിതവും സുതാര്യവുമായ ശൈലിയില്‍ മനോഹരമായി കഥ പറഞ്ഞു പോകാനുള്ള കഴിവാണ് ജയാ മേനോന്‍ എന്ന എഴുത്തുകാരിയുടെ സവിശേഷത. കുന്നംകുളത്തിനോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമീണ ജീവിതത്തെ വാമൊഴിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഭ്രമകല്പനയില്‍ ചിത്രീകരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. എന്നാല്‍ ജയ ഈ നോവലിനായി സ്വീകരിച്ചിരിക്കുന്ന പ്രമേയവും ആ പ്രമേയത്തിന്റെ സൂക്ഷ്മ രാഷ്ട്രീയവും അത്രലളിതമല്ല. Write a review on this book!. Write Your Review about ഭ്രമകല്പനകള്‍ Other InformationThis book has been viewed by users 2008 times