Book Name in English : Bible Velichathinte Kavacham
മലയാള ഭാഷയുടെ സൂര്യതേജസ്സായ കെ.പി. അപ്പൻ രാത്രിയുടെ നിശ്ശബ്ദ സൗന്ദര്യത്തിലിരുന്ന് പ്രാർത്ഥിച്ചുണർത്തിയ വേദമന്ത്രങ്ങളാണ് ബൈബിൾ: വെളിച്ചത്തിന്റെ കവചം. ധ്യാനവും യാനവും ബോധിയും ഏകത്വമായി ഭവിക്കുന്ന ഈ പുതിയ ജ്ഞാനസ്‌നാനം ബൈിളിന്റെ വെളിച്ചത്തിലേക്ക് നമ്മെ ദത്തെടുക്കുന്നു.Write a review on this book!. Write Your Review about ബൈബിള്‍ വെളിച്ചത്തിന്റെ കവചം Other InformationThis book has been viewed by users 1610 times