Book Name in English : Bombay Smaranakal
ഇന്നത്തെ മുംബെ അല്ല ചരിത്രമുറങ്ങുന്ന പഴ ബോംബെ, അവിടെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങള്‍, പ്രാദേശിക മനുഷ്യരുടെ ജീവിത വൈവിധ്യങ്ങള്‍, പ്രാവാസജീവിതത്തിന്റെ സ്മൃതിവിക്ഷോഭങ്ങള്‍, ലോകത്തിനൊപ്പം വഴികള്‍ മാറി മാറി സഞ്ചരിച്ച്, അവസാനം യാഥാര്‍ത്ഥ വഴിയിലെത്തിയ ഒരാളുടെ ഓര്‍മ്മപ്പുസ്തകം.Write a review on this book!. Write Your Review about ബോംബെ സ്മരണകള്‍ Other InformationThis book has been viewed by users 1541 times