Book Name in English : Boothathaan Kunnu
വളരെ ലാളിത്യത്തോടെ ഭാഷയിലും ആഖ്യാനത്തിലും അർത്ഥത്തിന്റെ നേർത്ത ചങ്ങലകൾ കുരുക്കിവെച്ച് ഓർമ്മകളുടെ ഒരു ദേശത്തെ നോവലാക്കി മനോഹരമായി വളർത്തിയിട്ടുണ്ട്. ഓർമ്മകളിൽ ചികയുന്ന ഓരോരുത്തർക്കും തങ്ങളുടെ പിന്നിട്ട കാലത്തെ ഓർത്തെടുക്കാനും ചിലപ്പോൾ സ്വയമൊന്നു ചിന്തിക്കാനും ഒപ്പം കൈവിട്ടുപോയ ആ കാലത്തെ വേദനയോടെ ഒന്നുകൂടെ ഉണർത്താനും വഴിയൊരുക്കുന്നു ഭൂതത്താൻ കുന്ന്. - അർഷാദ് ബത്തേരിWrite a review on this book!. Write Your Review about ഭൂതത്താൻ കുന്ന് Other InformationThis book has been viewed by users 999 times