Book Name in English : Buddante Chiri
നിരന്തരമായ വായനയ്ക്കിടയില്‍ രൂപംകൊണ്ട ചില ചിന്താധാരകള്‍ വായനക്കാരുമായി പങ്കിടുന്ന, വ്യത്യസ്തവിഷയങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍. റൈബക്കോവും ഷാനേയും എ.ജെ. ക്രോണിനും യൂജെല്‍ കോഗോണും ഡെന്നിസ് ബ്രൂട്ടസുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. ആഫ്രിക്കയിലെ വര്‍ണവിവേചനം, ഇന്ത്യന്‍ ജാതിവ്യവസ്ഥ, കമ്യൂണിസത്തിലെ പ്രതിസന്ധി, ഫാഷിസത്തിന്റെ തത്ത്വശാസ്ത്രം, ഇന്ത്യന്‍ മതേതരത്വം എന്നീ വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.Write a review on this book!. Write Your Review about ബുദ്ധന്റെ ചിരി Other InformationThis book has been viewed by users 2837 times