Book Name in English : Buddhane Erinja Kallu Bhagavadgeethayude Bhavantharangal
കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനന്റെ സാരഥിയെങ്കില്‍?! ഒരുപക്ഷേ, കുരുക്ഷേത്രയുദ്ധംതന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശ്ശബ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു.Write a review on this book!. Write Your Review about ബുദ്ധനെ എറിഞ്ഞ കല്ല് ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങള്‍ Other InformationThis book has been viewed by users 2123 times