Book Name in English : Budhano Kal Marxo
1956ൽ നേപ്പാളിലെ കാർബണ്ഡുവിൽ നടന്ന ലോകബുദ്ധമത സമ്മേളനത്തിൽ ഡോ. ബി.ആർ അംബേദ്‌കര നടത്തിയ പ്രസംഗമാണിത്. ബുദ്ധൻ്റെയും കാൾ മാർക്സിന്റെയും ചിന്തകളെ ശ്രദ്ധേയമായ വിധത്തിൽ സംഗ്രഹിച്ചിട്ടുള്ള ഈ ലഘുകൃതി രണ്ടും തമ്മിലുള്ള താരതവുവും നടത്തുന്നുണ്ട് അംബേദ്‌കറുടെ വീക്ഷണങ്ങളും ചിന്തകളുമാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. അതുകൊണ്ടുകൂടിയാണ് ഈ കൃതി ചരിത്ര പ്രധാനമായി മാറുന്നത്.
Write a review on this book!. Write Your Review about ബുദ്ധനോ കാൾ മാർക്സോ Other InformationThis book has been viewed by users 8 times