Book Name in English : C P Aboobakker Sampoorna Kavithakal
ജീവന്റെ നേരുള്ള ഈ കവിതകള്‍ അവയുടെ നിരലംകൃതമായ ഘടനയാല്‍ രൂപപ്പെടുത്തുന്ന പോസ്റ്റ് കോവിഡ് പ്രത്യയശസ്ത്രമാണ് വായനയുടെ മതനിരപേക്ഷകതയെ ലക്ഷ്യമിടുന്നത്. ജീവിതത്തിന്റെ വ്യതിയാനങ്ങളെ ചരിത്രത്തിന്റെ വേരുകളില്‍ അന്വേഷിക്കുന്ന കവിതകളുടെ ഓളം വെട്ടലുകള്‍ സാധ്യമാക്കുന്ന പ്രതിരോധങ്ങള്‍.Write a review on this book!. Write Your Review about സി പി അബൂബക്കര്‍ സമ്പൂര്‍ണ്ണ കവിതകള്‍ Other InformationThis book has been viewed by users 1078 times