Book Name in English : C P Mathan Kathayum Kalavum
ഈ പുസ്തകം ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ കൂടെ കഥയാണ്. കഥയിലെ നായകനായ സി പി മാത്തന്റെ ജീവിതം, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ തിരുവിതാംകൂർ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് സി പി മാത്തന്റെ ജീവ ചരിത്രത്തോടൊപ്പം 20ാം നൂറ്റാണ്ടിലെ തിരുവിതാംകൂർ കണ്ട നിവർത്തന സമരം,
ഉത്തരവാദ പ്രക്ഷോഭം മുതലായ ചരിത്ര സംഭവങ്ങളും ചുരുൾ നിവർത്തുന്നു.
Write a review on this book!. Write Your Review about സി പി മാത്തന്‍ കഥയും കാലവും Other InformationThis book has been viewed by users 886 times