Book Name in English : Chalikkunna Viral
മെഗാന്‍ എന്താണിങ്ങനെ പറഞ്ഞത് എന്തിനെയാണവള്‍ ഭയപ്പെടുന്നത്. മെഗാനെ ഭയപ്പെടുത്തത്തക്കവിധത്തില്‍ എന്താണുള്ളത് മിസ്സിസ്സ് സിമ്മിങ്ടന്റെ മരണത്തില്‍.
ഒരു ഊമകത്താണ് മിസ്സിസ്സ് സിമ്മിങ്ടന്റെ മരണത്തിനു കാരണമായത്. അത്തരം കത്തുകള്‍ ആ നഗരത്തില്‍ ഉടനീളം വിതരണം ചെയ്യപ്പെട്ടിരുന്നു. ആരാണിതിനു പിന്നില്‍ ഉത്തരം കണ്ടുപിടിക്കാന്‍ ഒരാള്‍ക്കെ സാധിക്കുകയുള്ളു.. മിസ് മാര്‍പ്പിളിനുമാത്രം Write a review on this book!. Write Your Review about ചലിക്കുന്ന വിരല്‍ Other InformationThis book has been viewed by users 1679 times