Book Name in English : Chamamala
വിജനമായ ചാമമലയിലേക്ക് കരിമ്പുകാവലിനുപോയ കോരന്‍ കുട്ടിയുടെ വിചിത്രാനുഭവങ്ങളാണ് ഈ നോവല്‍. ചാമമലയില്‍ മനുഷ്യന്റെ ചരിത്രവും പുരാവൃത്തങ്ങളും മണ്മറഞ്ഞുകിടപ്പുണ്ട്. അതിനു കീഴെ സ്ഫടികസമാനമായ തെളിനീരുറവ വെളിച്ചവുമായി ഒഴുകുന്നുണ്ട്.Write a review on this book!. Write Your Review about ചാമമല Other InformationThis book has been viewed by users 967 times