Book Name in English : Chamayangal
നടന്റേത് ഒരു സാമൂഹ്യശരീരമാണെന്നും തിരശ്ശീലയിലൂടെ മറ്റുള്ളവരുടേതായ ഈ ശരീരത്തിന് ഏകാന്തതപോലും സ്വന്തമല്ലെന്നും ഓര്‍മ്മപ്പെടുത്തുന്ന പുസ്‌തകം. സ്വത്വത്തിനുള്ളില്‍ തന്നെ രണ്ടുതരം ജീവിതമനുഭവിക്കേണ്ടിവരുന്ന ഒരാളുടെ വിഹ്വലതകളും വെള്ളിവെളിച്ചത്തിനുള്ളിലെ ആത്മഹര്‍ഷങ്ങളും മമ്മൂട്ടി എന്ന വലിയനടന്‍ പകരുന്നു.
Write a review on this book!. Write Your Review about ചമയങ്ങള്‍ Other InformationThis book has been viewed by users 9118 times