Book Name in English : Chandanathottil
സീതാലക്ഷ്മി മേജര്‍ രവിചന്ദ്രന്റെ ശരീരത്തോടു ചേര്‍ന്നുനിന്ന് കിതച്ചു. സീതയെ തഴുകി ആശ്വസിപ്പിച്ചും ധൈര്യം പകര്‍ന്നുമാണ് മേജരുടെ നില്‍പ്പ്. പക്ഷേ, ഭാര്യയുടെ അവിഹിതസന്തതിയെ കണ്ടെത്തി കൂടെക്കുട്ടിമകളായി അംഗീകരിക്കാന്‍ വിധിക്കപ്പെട്ടവനാണോ താനെന്ന ചിന്ത മേജറെ കുഴക്കി. സീതാലക്ഷ്മി തെറ്റുകാരിയല്ലെന്നതു മാത്രമാണ് ഏറെ ആശ്വാസം.Write a review on this book!. Write Your Review about ചന്ദനത്തൊട്ടില്‍ Other InformationThis book has been viewed by users 696 times