Book Name in English : Chandravismayam
കുട്ടികള്‍ അമ്പിളിയമ്മാവന്‍ എന്നു വിളിക്കുന്ന ചന്ദ്രന്‍ നമുക്ക് എന്നും വിസ്മയവും കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്ചയുമായിരുന്നു. പാല്‍പ്പുഞ്ചിരി പൊഴിക്കുന്ന ചന്ദ്രനെ അറിയാനുള്ള യാത്ര മനുഷ്യനെ എത്തിച്ചത് ചാന്ദ്രമണ്ണിലാണ്. ആ ചന്ദ്രഗോളത്തിന്റെ അദ്ഭുതകരമായ കാഴ്ചകളും സവിശേഷതയാര്‍ന്ന അന്തരീക്ഷവും അറിയാനുള്ള ശാസ്ത്രലോകത്തിന്റെ അതികഠിനമായ പരിശ്രമവുമാണ് ഈ കൃതിയിലുള്ളത്. കൂടാതെ ലോകത്തിനു മുന്‍പില്‍ ഇന്ത്യ തിളങ്ങിയ അസുലഭ മുഹൂര്‍ത്തത്തെയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചന്ദ്രന്‍ എന്ന ഗോളത്തിന്റെ ഒരു സമ്പൂര്‍ണ ചിത്രമാണ് ഈ കൃതി വായനക്കാര്‍ക്കു നല്കുന്നത്.Write a review on this book!. Write Your Review about ചാന്ദ്രവിസ്മയം Other InformationThis book has been viewed by users 1277 times