Book Name in English : Chathurdhamangaliloodae Himavalpathangalil
അനുഭവിപ്പിക്കുന്ന യാത്ര. മഥുരയും കേദാര്‍നാഥും ബദരീനാഥും ഗുപ്തകാശിയും തെഹിരിയുടെ തീരവും ഇന്ദ്രപ്രസ്ഥാവും താണ്ടി അറുപത്തിരണ്ടുകാരിയുടെ ഭാരത യാത്ര. നോവലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ ഒരോ സന്ദര്‍ഭങ്ങളെയും വികാരതീവ്രമായി ആവിഷ്കരിക്കനുള്ള പാടവം ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകതയാണ്. വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ ഒരു യാത്രാവിവരണം. Write a review on this book!. Write Your Review about ചതുര്‍ധാമങ്ങളിലൂടെ ഹിമവല്‍പ്പാദങ്ങളില്‍ Other InformationThis book has been viewed by users 2333 times