Book Name in English : Chattyaakante Eracheem Poratteem
ഈ ചെറിയ ജീവിതത്തിൽ കണ്ടതും കേട്ടതുമായ ചില സംഭവങ്ങളെ, സാങ്കല്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ച്, തീർത്തും വിഭിന്നമായ പശ്ചാത്തലങ്ങളിൽ പറയുന്ന “കള്ളക്കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
ഈ കള്ളങ്ങൾ നിങ്ങൾക്ക് വിശ്വസനീയമായി തോന്നിയെങ്കിൽ ഞാൻ കൃതാർത്ഥനായി.
ഈ മഴക്കാലത്ത്, ചൂടുള്ള ഒരു കട്ടൻചായയോടൊപ്പം ആസ്വദിക്കാൻ, ഈ “വൈകാരിക മെനുകാർഡ്“ നിങ്ങൾക്കായി സമർപ്പിക്കുന്നു.Write a review on this book!. Write Your Review about ചട്ട്യാക്കാന്റെ എറച്ചീം പൊറാട്ടീം Other InformationThis book has been viewed by users 10 times