Book Name in English : Chavoli
കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച കൃതി.
ഒരു ദേശത്തെ കീഴാള ദളിത് മനുഷ്യരുടെ ജീവിതമാണ് ചാവൊലി എന്ന നോവലിലൂടെ ഉത്തമന്‍ ആവിഷ്കരിക്കുന്നത്. ദളിത് സമൂഹത്തിന്റെ സവിശേഷ വാമൊഴി ഭാഷയുടെ ശക്തിയും സൗന്ദര്യവും ചാവൊലിയില്‍ ദര്‍ശിക്കാം.Write a review on this book!. Write Your Review about ചാവൊലി Other InformationThis book has been viewed by users 2873 times