Image of Book ചെഖോവിന്റെ കഥകള്‍
  • Thumbnail image of Book ചെഖോവിന്റെ കഥകള്‍
  • back image of ചെഖോവിന്റെ കഥകള്‍

ചെഖോവിന്റെ കഥകള്‍

Publisher :Green Books
ISBN : 9789395878524
Language :Malayalam
Edition : 2023
Page(s) : 72
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 100.00
Rs 95.00

Book Name in English : Chekhovinte Pathu Kathakal

റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവിന്റെ തെര ഞ്ഞെടുത്ത പത്ത് കഥകളുടെ വിവര്‍ത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അതിസാധാരണ പദങ്ങളുടെ വിന്യാസവും യാതൊരു പൊലിമകളുമില്ലാതെ കഥകളിലേക്ക് സന്നിവേശിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about ചെഖോവിന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 697 times

Customers who bought this book also purchased