Image of Book ചെളി പുരളാത്ത പന്ത്
  • Thumbnail image of Book ചെളി പുരളാത്ത പന്ത്
  • back image of ചെളി പുരളാത്ത പന്ത്

ചെളി പുരളാത്ത പന്ത്

ISBN : 9789393468376
Language :Malayalam
Edition : 2022
Page(s) : 176
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : Cheli Puralatha Panthu

കാൽപ്പന്തുകളിയുടെ അവിസ്മരണീയ സന്ദർഭങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂർവ്വ ഗ്രന്ഥം വായനാനുഭവങ്ങൾക്കു പുറമേ ത്രസിപ്പിക്കുന്ന കാൽപന്ത് കളികളുടെ ദൃശ്യവിരുന്ന് QR കോഡ് വഴി കാണുവാൻ കഴിയുന്ന മലയാളത്തിലെ ഒരേയൊരു ഗ്രന്ഥം. ഒപ്പം മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഫുട്ബോൾ ഇതിഹാസകരുടെ അവിസ്മരണീയ ജീവിത മുഹൂർത്തങ്ങളും വീഡിയോ രൂപത്തിൽ. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓർമിപ്പിക്കുന്നു
Write a review on this book!.
Write Your Review about ചെളി പുരളാത്ത പന്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 820 times

Customers who bought this book also purchased