Book Name in English : Chinese Nadodi Kathakal
സമ്പന്നമായ നാടോടിക്കഥകള്‍ക്ക് പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍ പൂങ്കുന്നം . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആകൃഷ്ടമായ ഒരു കഥാലോകം വിടര്‍ത്തിയിടുകയാണ് ഈ സമാഹാരം . അറിവും ഭാവനയും വളര്‍ത്തുവാനും ചൈനീസ് കഥാ സംസ്കാരത്തെ അടുത്തറിയുവാനും ചൈനീസ് നാടോടിക്കഥകള്‍ നമ്മെ സഹായിക്കുന്നു.Write a review on this book!. Write Your Review about ചൈനീസ് നാടോടിക്കഥകള്‍ Other InformationThis book has been viewed by users 3480 times