Image of Book Chiriyude Kaosalam
  • Thumbnail image of Book Chiriyude Kaosalam
  • back image of Chiriyude Kaosalam

Chiriyude Kaosalam

Publisher : Olive Publications
ISBN : 9789381788608
Language : Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 3 review(s)

Price of this Book is ₹80.00

Book Name in Malayalam : ചിരിയുടെ കൗശലം

സിനിമയും ജീവിതവും ചേര്‍ത്തുവച്ച് ജഗദീഷ് എന്ന കലാകാര‌ന്‍ തന്റെ കഷ്ടപ്പാടുകളും ഇഷ്ടങ്ങളും രസകരമായി പറയുന്ന പുസ്തകം..ഓര്‍മകളുടെ കയറ്റിറക്കങ്ങളെ ഒരു സിനിമാകഥപോലെ അവതരിപ്പിക്കുകയാണ് ജഗദീഷ് എന്ന നട‌ന്‍ ഈ കൃതിയില്‍. ഒപ്പം ശ്രീനിവാസ‌ന്‍,മുകേഷ്,ഇന്നസെന്റ്,ജഗതി ശ്രീകുമാര്‍,നെടുമുടി വേണു,സുകുമാരി,സിദ്ദിഖ്,മണിയ‌ന്‍പിള്ളരാജു,സലിംകുമാര്‍,കല്പന തുടങ്ങിയവരുടെ സൗഹൃദ വചനങ്ങളും.
“എനിക്ക് വളരെ ആദരവുള്ള പല സഹപ്രവര്‍ത്തകര്‍ക്കും എന്നേക്കാള്‍ അടുപ്പവും ആദരവും ജഗദീഷിനോട് ഉള്ളതായി ഞ്ഞാ‌ന്‍ അനുഭവിച്ചറിട്ടുണ്ട്. ഇത് ജഗദീഷിന്റെ വ്യക്തിജീവിതത്തിന്റെ അനന്യസാധാരണമായ ശൈലിയെ ആണ് കാണിക്കുന്നത്. വലിയ റേഞ്ചുള്ള ഒരു മനുഷ്യ‌ന്‍ എന്തിന് സിനിമയില്‍ ഇങ്ങനെ ഒതുങ്ങുന്നു എന്ന് ഞ്ഞാ‌ന്‍ ചിന്തിച്ചിട്ടുണ്ട്.” – മോഹ‌ന്‍ലാല്‍.
Write a review on this book!.
Write Your Review about Chiriyude Kaosalam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2349 times

Customers who bought this book also purchased
Cover Image of Book Kazhchavattam
₹115.00
Cover Image of Book Kariyachante Lokam
₹65.00
Cover Image of Book Adayalanakshathramayi Gopi
₹180.00  ₹162.00
Cover Image of Book Romile Abhisarika
₹140.00  ₹133.00
Cover Image of Book Engane Njan Marakkum
₹160.00  ₹152.00
Cover Image of Book Anubhavam Orma Yathra
₹160.00  ₹152.00
Cover Image of Book Padachonte Thirakkathakal
₹125.00  ₹112.00