Book Name in English : Chora Varakal
കാര്‍ഗില്‍ യുദ്ധം ഭയവും അസ്വസ്ഥതയും നടുക്കവും അനുനിമിഷം നിറഞ്ഞു നില്‍ക്കുന്ന കാശ്മീര്‍ താഴ്വരകള്‍ . അവിടെ എണ്ണമറ്റ ദുരന്തങ്ങള്‍ക്കു സാക്ഷിയായ ഒരു സൈനികന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകമാണ് “ ചോരവരകള്‍ ” . കൈകാല്‍ നഷ്ടപ്പെട്ടവര്‍ , ശിരസ്സറ്റവര്‍ , നെഞ്ചുതകര്‍ന്നവര്‍ , ചെവികളിലൂടെ രക്തം ചീറ്റുന്നവര്‍ , കണ്ണുകള്‍ തകര്‍ന്നവര്‍ , മുഖം വികൃതമായവര്‍ , അവര്‍ക്കിടയില്‍ ഇനിയും ജീവന്‍ അവശേഷിക്കുന്നവരെ തേടി പരക്കം പായുന്ന ഡോക്ടര്‍മാരും അസിസ്റ്റന്റുമാരും ………. ഇതൊരു ഓര്‍മ്മ പുസ്തകമാണ്.മലയാള സാഹിത്യത്തില്‍ ആരും ഇന്നേവരെ എഴുതാത്ത ചോരവരകള്‍ രാജീവിന്റെ പട്ടാളക്കഥകളില്‍ നിറയുകയാണ് .Write a review on this book!. Write Your Review about ചോര വരകള്‍ Other InformationThis book has been viewed by users 1293 times