Book Name in English : Christhuvinte Anthyapralobhanam
വേദപുസ്തകത്തിൽനിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവാദങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ദൈവനിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാർത്തിയ കാസാൻദ്സാകീസിന്റെ മാസ്റ്റർപീസ് നോവലിന്റെ മനോഹരമായ വിവർത്തനം.Write a review on this book!. Write Your Review about ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം Other InformationThis book has been viewed by users 1856 times