Book Name in English : Christian Pachakam
ക്രിസ്ത്യന്‍ പാചകം
ഹോട്ടല്‍ ഭക്ഷണത്തിലും ബേക്കറിപ്പലഹാരത്തിലുമായി ആരോഗ്യം കളഞ്ഞുകുളിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണീ ഗ്രന്ഥം . പാരമ്പര്യജ്ഞാനവും പരീക്ഷണകൗതുകവും ഇതിലെ കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു . പാചകത്തില്‍ തീരെ മുന്‍പരിചയമില്ലാത്തവര്‍ക്കുപോലും പരസഹായം കൂടാതെ രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നവയാണീകുറിപ്പുകള്‍ .
Write a review on this book!. Write Your Review about ക്രിസ്ത്യന്‍ പാചകം Other InformationThis book has been viewed by users 1694 times