Book Name in English : Christianikal Christumathathinoru Kaippusthakam
ബോബി തോമസിന്റെ ക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥം മലയാളത്തിലെ മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്നു. വസ്തു നിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഈ ഗ്രന്ഥം ഗുരുതരമായ ആ കുറവ് പരിഹരിക്കുകയാണ്. യഹൂദരുടെ പ്രാചീനദൈവാരാധനകളില്‍ തുടങ്ങി. യേശുവിലൂടെ പിന്നീടുണ്ടായ വ്യവസ്ഥാപിത ക്രിസ്തുമത സാമ്രാജ്യങ്ങളിലുടെയും കേരളക്രൈസവരുടെ ചരിത്രത്തില്‍ വരെ എത്തി നില്‍ക്കുന്ന വിശദവും സമഗ്രവുമായ ഒരു വിഹഗവീക്ഷണമാണ് മലയാളത്തിലെ ആദ്യത്തെ ഈ സ്വതന്ത്ര ക്രിസുമത ചരിത്രം നമുക്കു നല്‍കുന്നത്.Write a review on this book!. Write Your Review about ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം Other InformationThis book has been viewed by users 3091 times