Book Name in English : Chuvappu Kazhuthulla Oru Pachaparava
പെൺകോപത്തിന്റെ ബഹിർസ്ഫുരണമാണ് അംബൈയുടെ
കഥകളെന്നു പറയാം. ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന
ദുരിതങ്ങളെല്ലാം തന്നെക്കൂടി ബാധിക്കുന്നവയാണ് എന്നു
കരുതി സങ്കടപ്പെടുന്ന പെൺമയുടെ ലോകമാണ് അംബൈ
കഥകൾ. രചനാവൈഭവവും കലാപരമായ സൗന്ദര്യവും വെളിപ്പെടുത്തുന്ന കഥകൾ.
-സുന്ദരരാമസ്വാമി
മേഘങ്ങൾ ഉരൂണ്ടുകൂടിവന്ന് എഴുതാൻ പ്രേരിപ്പിച്ചതായും, രാവിലെ ജനാല തുറന്നാലുടൻ പറവകളെപ്പോലെ കഥകൾ പറന്നുവരുന്നതായും ചില എഴുത്തുകാർ
അവകാശപ്പടുന്നുണ്ട്. അവരെല്ലാം പുരുഷന്മാരായ
എഴുത്തുകാരാണെന്നുള്ളത് മറ്റൊരു കാര്യം!
ഇങ്ങനെയുള്ള അദ്ഭുതങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെങ്കിലും മുറിക്കുള്ളിലിരുന്നുകൊണ്ട് പുറംലോകത്തെ
നോക്കിക്കാണാനുള്ള വാതായനം ഇന്നും എന്റെ
ജീവിതത്തിലെ ഒരു മുഖ്യഘടകമായി നിലകൊള്ളുന്നുWrite a review on this book!. Write Your Review about ചുവപ്പു കഴുത്തുള്ള ഒരു പച്ചപ്പറവ Other InformationThis book has been viewed by users 546 times